Institute of Communication and Journalism

Category: breaking

  • Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 . ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന ഈ കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ്…

  • പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പുതുതായി നിർമിച്ച വാ ഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  പുസ്തകങ്ങൾക്ക് മൂല്യമില്ലാതായാൽ ആശയങ്ങൾക്ക് തന്നെ മൂല്യമില്ലാതാവുമെന്നന്ന് അവർ പറഞ്ഞു. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവർ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓൺലൈൻ വായനാ സംസ്‌കാരം ഉണ്ടായി. എന്നാൽ പലപ്പോഴും ഓൺലൈൻ വായന നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴിമാറുന്നുണ്ട്.  ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങൾക്കു മുകളിൽ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാൻ പുതുതലമുറയും…