Institute of Communication and Journalism

Tag: calicutpressclub

  • Provisional Certificates and Mark lists can be had from the office from 15 Nov. 2025. Date of Convocation will be intimated soon.

    Provisional Certificates and Mark lists can be had from the office from 15 Nov. 2025. Date of Convocation will be intimated soon. The first rank has been bagged by Muhammed Mikdad scoring 982 marks out of 1200. The second rank goes to Lalkumar scoring 964 marks. Athira Krishna S.R (marks 869) is the third rank…

  • The results of PG Diploma in Communication and Journalism examination 2024 -’25 batch, has been published.

    The results of PG Diploma in Communication and Journalism examination 2024 -’25 batch, has been published.

  • കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

    കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക്…

  • Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 . ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന ഈ കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ്…

  • ഐ.സി.ജെ 2023 -24 ബാച്ച്കോണ്‍വൊക്കേഷന്‍

    ഐ.സി.ജെ 2023 -24 ബാച്ച്കോണ്‍വൊക്കേഷന്‍

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലെ 28ാ മത് ബാച്ചിന്റെ ബിരുദദാനം മേയ് മൂന്നിന് പ്രമുഖ നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ്ചന്ദ്രന്‍ നിര്‍വഹിച്ചു.   പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒന്നാംറാങ്ക് ജേതാവ് തോമസ് ജേക്കബിന് സുഭാഷ്ചന്ദ്രന്‍ മാതൃഭൂമി സ്വര്‍ണമെഡല്‍ സമ്മാനിച്ചു. ഐസി.ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഐസി.ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍…

  • ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

    ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

    കോഴിക്കോട്‌ : കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേണലിസം (ഐസിജെ) 2023-24 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 1006 മാര്‍ക്ക്‌ ലഭിച്ച തോമസ്‌ ജേക്കബിനാണ്‌ ഒന്നാം റാങ്ക്‌. 896 മാര്‍ക്കോടെ മീര എം.കെ രണ്ടാം റാങ്ക്‌ നേടി. 895 മാര്‍ക്കുമായി അമയ കെ.പി മൂന്നാം റാങ്കിന്‌ അര്‍ഹയായി. റാങ്ക്‌ ജേതാക്കളില്‍ തോമസ്‌ ജേക്കബ്‌ ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തില്‍ ട്രയിനി ജേര്‍ണലിസ്‌റ്റാണ്‌. മീര എം.കെ ന്യൂസ്‌ മലയാളം…

  • പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പുതുതായി നിർമിച്ച വാ ഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  പുസ്തകങ്ങൾക്ക് മൂല്യമില്ലാതായാൽ ആശയങ്ങൾക്ക് തന്നെ മൂല്യമില്ലാതാവുമെന്നന്ന് അവർ പറഞ്ഞു. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവർ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓൺലൈൻ വായനാ സംസ്‌കാരം ഉണ്ടായി. എന്നാൽ പലപ്പോഴും ഓൺലൈൻ വായന നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴിമാറുന്നുണ്ട്.  ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങൾക്കു മുകളിൽ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാൻ പുതുതലമുറയും…

  • കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി.   സൗമ്യക്ക്‌

    കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യക്ക്‌

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് ‘മാതൃഭൂമി’ കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണു…