Institute of Communication and Journalism

Tag: ICJ

  • The results of PG Diploma in Communication and Journalism examination 2024 -’25 batch, has been published.

    The results of PG Diploma in Communication and Journalism examination 2024 -’25 batch, has been published.

  • കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

    കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക്…

  • Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    Application for admission to PG Diploma in Communication and Journalism course (2025-26 Batch) is invited.

    കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 . ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന ഈ കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ്…

  • ഐ.സി.ജെ 2023 -24 ബാച്ച്കോണ്‍വൊക്കേഷന്‍

    ഐ.സി.ജെ 2023 -24 ബാച്ച്കോണ്‍വൊക്കേഷന്‍

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലെ 28ാ മത് ബാച്ചിന്റെ ബിരുദദാനം മേയ് മൂന്നിന് പ്രമുഖ നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ്ചന്ദ്രന്‍ നിര്‍വഹിച്ചു.   പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒന്നാംറാങ്ക് ജേതാവ് തോമസ് ജേക്കബിന് സുഭാഷ്ചന്ദ്രന്‍ മാതൃഭൂമി സ്വര്‍ണമെഡല്‍ സമ്മാനിച്ചു. ഐസി.ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഐസി.ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍…

  • ഐ.സി.ജെയിൽ സൂര്യ – സരൂപ് എന്‍ഡോവ്മെന്റ്

    ഐ.സി.ജെയിൽ സൂര്യ – സരൂപ് എന്‍ഡോവ്മെന്റ്

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സി.ജെ.) വിദ്യാർഥികൾക്കായുള്ള സൂര്യ-സരൂപ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് തുടങ്ങി. അകാലത്തില്‍ വിട പറഞ്ഞ സൂര്യ, സരൂപ് എന്നീ സഹപാഠികളുടെ ഓര്‍മക്കായി ഐ.സി.ജെയി​െൽ 2008-09 പി.ജി ബാച്ചാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്. ഐ.സി.ജെയിലെ അർഹരായ വിദ്യാർഥികൾക്ക് ഫീസിനത്തിൽ സഹായം നൽകാൻ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് തുക സൂര്യയുടെ സഹോദരി സുരഭിയില്‍ നിന്ന് ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. ഐ.സി.ജെ ചെയർമാൻ എം.ഫിറോസ് ഖാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.…