Tag: calicutpressclub
-
ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു
—
in icjnewsകോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഐസിജെ) 2023-24 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 1006 മാര്‍ക്ക് ലഭിച്ച തോമസ് ജേക്കബിനാണ് ഒന്നാം റാങ്ക്. 896 മാര്‍ക്കോടെ മീര എം.കെ രണ്ടാം റാങ്ക് നേടി. 895 മാര്‍ക്കുമായി അമയ കെ.പി മൂന്നാം റാങ്കിന് അര്‍ഹയായി. റാങ്ക് ജേതാക്കളില്‍ തോമസ് ജേക്കബ് ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തില്‍ ട്രയിനി ജേര്‍ണലിസ്‌റ്റാണ്. മീര എം.കെ ന്യൂസ് മലയാളം…
-
പ്രസ്‌ക്ലബിൽ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പുതുതായി നിർമിച്ച വാ ഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്ക് മൂല്യമില്ലാതായാൽ ആശയങ്ങൾക്ക് തന്നെ മൂല്യമില്ലാതാവുമെന്നന്ന് അവർ പറഞ്ഞു. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവർ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓൺലൈൻ വായനാ സംസ്‌കാരം ഉണ്ടായി. എന്നാൽ പലപ്പോഴും ഓൺലൈൻ വായന നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴിമാറുന്നുണ്ട്. ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങൾക്കു മുകളിൽ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാൻ പുതുതലമുറയും…
-
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി. സൗമ്യക്ക്
—
in icjnewsകോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് ‘മാതൃഭൂമി’ കണ്ണൂർ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങൾ’ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണു…