Tag: pg diploma
-
ജേണലിസം പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു
—
in icjnewsകോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഐസിജെ) 2023-24 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ല്‍ 1006 മാര്‍ക്ക് ലഭിച്ച തോമസ് ജേക്കബിനാണ് ഒന്നാം റാങ്ക്. 896 മാര്‍ക്കോടെ മീര എം.കെ രണ്ടാം റാങ്ക് നേടി. 895 മാര്‍ക്കുമായി അമയ കെ.പി മൂന്നാം റാങ്കിന് അര്‍ഹയായി. റാങ്ക് ജേതാക്കളില്‍ തോമസ് ജേക്കബ് ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തില്‍ ട്രയിനി ജേര്‍ണലിസ്‌റ്റാണ്. മീര എം.കെ ന്യൂസ് മലയാളം…